ഇറാന് അന്യായമായി പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് സൗത്ത് കൊറിയ
ഇറാന് പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതരാനാവശ്യപ്പെട്ട് സൗത്ത് കൊറിയ. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് ഇറാന് സേന എംടി ഹാങ്ക്കുക്ക് ചെമി എന്ന സൗത്ത് കൊറിയയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്